വര്‍ഗ്ഗിയത വൈദ്യുതിയെക്കാള്‍ ഷോക്ക് ഉള്ളതാണ് അതിനാല്‍ വര്‍ഗ്ഗിയതയില്‍ സ്പര്‍ശിക്കാന്‍ ആരും തുനിയരുത്.അത് അപായമാണ്. മനുഷ്യന് ഒരിക്കലും പരസ്പരം ശത്രുക്കള്‍ അല്ല .മനുഷ്യന്റെ മനസുകള്‍ തമ്മിലാണ് ശത്രുതകള്‍ വച്ചു പുലര്‍ത്തുന്നത് .പണ്ട് കനകം മൂലം കാമിനി മൂലം ഉലകില് കലഹം. എന്നാല്‍ ഇന്ന് ഇത് രണ്ടും ഇല്ലെങ്കിലും കലഹം, Tuesday,March 03,2015ഷോക്ക്
വര്‍ഗ്ഗിയത വൈദ്യുതിയെക്കാള്‍ ഷോക്ക് ഉള്ളതാണ് അതിനാല്‍ വര്‍ഗ്ഗിയതയില്‍ സ്പര്‍ശിക്കാന്‍ ആരും തുനിയരുത്.അത് അപായമാണ്. മനുഷ്യന് ഒരിക്കലും പരസ്പരം ശത്രുക്കള്‍ അല്ല .മനുഷ്യന്റെ മനസുകള്‍ തമ്മിലാണ് ശത്രുതകള്‍ വച്ചു പുലര്‍ത്തുന്നത് .പണ്ട് കനകം മൂലം കാമിനി മൂലം ഉലകില് കലഹം. എന്നാല്‍ ഇന്ന് ഇത് രണ്ടും ഇല്ലെങ്കിലും കലഹം, Tuesday,March 03,2015
0 comments:
Post a Comment