പോയ്‌മറഞ്ഞ കാഴ്ചകളും വരാനിരിക്കുന്ന കാഴ്ചകളുമായി ഒരുകാലത്തിനുംമായ്ക്കാന്‍പറ്റാത്ത ഒരുപിടിഓര്‍മകളുമായി ഈ ജീവിതത്തില്‍ തനിച്ചിരിക്കുന്ന എന്‍റെപ്രിയസുഹൃത്തായഎന്‍റെമനസിനെ ആശ്വപ്പിച്ചുകൊണ്ട് വീണ്ടും ഒരു ദിനംകൂടിജീവിതത്തിലേക്ക്കടന്നുവന്നു.
മനസ് മരിച്ച ഒരുവന്റെ
കവിത ഞാന്‍ വായിച്ചു ...
കടലിന്റെ നെഞ്ഞിലുറങ്ങിയ ഭാവങ്ങളെ പോലെ
എന്തൊക്കയോ അവന്റെ മനസ്സില്‍
ഇളകി മറിയുന്നുണ്ടായിരുന്നു
അവള്‍ ....
കിനാവിന്റെ പൊയ്കയില്‍ നീരാടിയ
ദേവ കന്യകയെ പോലെ എപ്പോഴോ ...
വാക്കുകള്ക് തിരി കൊളുത്തിയതും ,
ചിന്തകളെ തീയിലെറിഞ്ഞതും
തഴുകുന്ന തിരകള്‍ക്കും ,
എന്റെ പ്രണയത്തിനുമപ്പുറം
കുറെ സത്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞതും
ഒടുവില്‍ ...
എന്റെ പ്രേമത്തെ ചിതയിലഴ്ത്തിയതും
ജീവനെ തൂക്കിലെട്ടി
ഒരു സ്വപ്ന സുന്ദരിയെപ്പോലെ അവള്‍
നടന്നു നീങ്ങി .....
ഇപ്പോള്‍ ...
ഞാനും മരിച്ച മനസും ബാക്കി......!
കവിത ഞാന്‍ വായിച്ചു ...
കടലിന്റെ നെഞ്ഞിലുറങ്ങിയ ഭാവങ്ങളെ പോലെ
എന്തൊക്കയോ അവന്റെ മനസ്സില്‍
ഇളകി മറിയുന്നുണ്ടായിരുന്നു
അവള്‍ ....
കിനാവിന്റെ പൊയ്കയില്‍ നീരാടിയ
ദേവ കന്യകയെ പോലെ എപ്പോഴോ ...
വാക്കുകള്ക് തിരി കൊളുത്തിയതും ,
ചിന്തകളെ തീയിലെറിഞ്ഞതും
തഴുകുന്ന തിരകള്‍ക്കും ,
എന്റെ പ്രണയത്തിനുമപ്പുറം
കുറെ സത്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞതും
ഒടുവില്‍ ...
എന്റെ പ്രേമത്തെ ചിതയിലഴ്ത്തിയതും
ജീവനെ തൂക്കിലെട്ടി
ഒരു സ്വപ്ന സുന്ദരിയെപ്പോലെ അവള്‍
നടന്നു നീങ്ങി .....
ഇപ്പോള്‍ ...
ഞാനും മരിച്ച മനസും ബാക്കി......!
വരികള്‍ക്ക്നന്ദി....നിയോഗം
https://www.facebook.com/niyogam?fref=nf
https://www.facebook.com/niyogam?fref=nf
0 comments:
Post a Comment