latest Post

രണഭൂമി

മതേതരത്വം  ഉണ്ടെങ്കിലും മനുഷ്യന്‍ എന്ന ഏക ജാതിയെ ഉള്ളൂ.അവര്‍ക്ക് ഈശ്വരനും ഒന്നേയുള്ളൂ.പക്ഷേ മത ഭ്രാന്തന്മാര്‍ വര്‍ണ്ണനകള്‍ കൊണ്ട് മതിലുകള്‍ കെട്ടി ഉയര്‍ത്തുന്നു. അറിവില്ലാത്ത അവിവേകികള്‍ക്ക് അനര്‍ത്ഥം അന്വര്‍ത്ഥമകയില്ല. ശാസ്ത്ര മാര്‍ഗമാണ് രാഷ്ട്ര പുരോഗതി.മതവിദ്വേഷം രണഭൂമി വളര്‍ത്തിയെടുക്കാന്‍ മനുഷ്യന്‍ നല്‍കുന്ന വളമാകുന്നു.രാത്രി കത്തിക്കിടക്കുന്ന ബള്‍ബിനു നേരെ കല്ലെറിഞ്ഞു നശിപ്പിച്ചലുണ്ടാകുന്ന അവസ്ഥയാണ്‌ മതവിദ്വേഷം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ....Sunday,March 01,2015

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment