ലോകത്ത് ഭ്രാന്തില്ലാത്ത മനുഷ്യര്‍ ആരുമില്ല, പക്ഷെ ഭ്രാന്ത് പലതരമാണ്,
ധന മോഹ ഭ്രാന്ത് .
ലഹരി പാന ഭ്രാന്ത് .
അഴിമതി ഭ്രാന്ത് .
അക്രമ ഭ്രാന്ത് .
രാഷ്ട്രീയ ഭ്രാന്ത് .
വര്‍ഗ്ഗിയ ഭ്രാന്ത് .
സമര ഭ്രാന്ത് .
വഞ്ചനാ ഭ്രാന്ത് .
കാമ ഭ്രാന്ത് .
കൊലപാതക ഭ്രാന്ത് .
ഏഷണി മോഷണ ചൂഷണ ഭാഷണ ഭ്രാന്തുകള്‍. എന്നിങ്ങനെ നീളുന്നു പട്ടിക, ഇത്രത്തോളം കണ്ടെതിയിട്ടാവാം സ്വാമി വിവേകാനന്ദന്‍കേരളത്തെ അന്ന് ഭ്രാന്താലയമായി കണ്ടത്, അന്ന് ഭ്രാന്താലയമയിരുന്നെങ്കില്‍ ഇന്ന് അസുരലയമല്ലേ?Saturday,February 28,2015

0 comments:
Post a Comment