ചെയ്ത നല്ല കാര്യങ്ങളിൽ, നിങ്ങളെ എന്നും ഓർക്കുന്ന, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന ഒരു തലമുറ ഈ ഭൂമിയിൽ എപ്പോഴും ഉണ്ടാവും. ആ ഭാഗ്യം അധികം ആർക്കും ലഭിയ്ക്കാത്ത ഒന്നാണ്. അതാണ് നിങ്ങളുടെ വിജയവും.
"നാളെ ആറടി മണ്ണില്‍ അടയ്ക്കപെടുമ്പോഴോ,പട്ടടയില്‍ എരിഞ്ഞു തീരുമ്പോഴോ,നാം ചെയ്ത പുണ്യപ്രവര്ത്തിടകള്‍ മാത്രമേ കൂടെയുണ്ടാവൂ."
അന്ത്യപ്രണാമമായി ഈ കുറിപ്പുകള്‍ വായിക്കണേ..
"ഹേ അധികാരികളെ,നിങ്ങളുടെ നിരന്തരമായ മാനസിക പീഡനം മൂലം എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കായിരിക്കും"
.പാവങ്ങള്ക്കും കഷ്ടപ്പെടുന്നവർക്കും എന്നും കൂട്ടായിരുന്നു അദേഹം....Shanavas Pc.ഇത്രയടധികം മനുഷ്യ സ്നേഹിയായ ഒരു വ്യക്തിയെ ഇനി ജീവിതത്തിൽ കണ്ടു മുടുമോൻ അറിയില്ല....എല്ലാവരോടും ഒരു അപേക്ഷ അദേഹത്തിന് വേണ്ടി പ്രര്തികുക...ഇനി നമുക്കതെ ചെയ്യാൻ പറ്റുള്ളൂ.
0 comments:
Post a Comment