പരിശുദ്ധഹൃദയത്തില്‍ ഈശ്വരന്‍ വസിക്കുന്നു. പരിശുദ്ധ ഹൃദയം ഈശ്വരന്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു . തരുണിയെ യുവാവ് ആഗ്രഹിക്കുന്ന പോലെ ....ഹൃദയം ശോഭ ഉള്ളതായിരിക്കണമെങ്കില്‍ ദുഷ്ട പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കണം, ദുഷ്കര്‍മ്മിയനെങ്കിലോ അതിന്‍റെ ഫലം മനപ്രകാശത്തെ നശിപ്പിക്കുന്നു. തന്മൂലം അവര്‍ മൂഡാത്മാക്കള്‍ ആയി ഭവിക്കുന്നു.
ഇന്നത്തെ മനുഷ്യ ജീവിതം അന്ധന്മാര്‍ കൂട്ട ഓട്ടം നടത്തുന്നതുപോലായി മാറി, ഭക്തിയുള്ളവര്‍ക്കെ മുക്തിക്കു അര്‍ഹതയുള്ളു
ഈശ്വരജ്ഞാനമുണ്ടയിരുന്ന്നാല്‍ മനുഷ്യന്‍റെ കര്‍മ്മ ഗൂഡതകള്‍ വക്ര ഭാവനകള്‍ അന്യവെക്തികളുടെ മനസ്സിലുദിക്കുന്ന ഭാവ ചിന്തകള്‍ , ചിന്താവിഷയങ്ങള്‍ എന്നിത്യാതികള്‍ വെക്തമായി നമുക്ക് മനസിലാകും,
ഒറ്റ വ്യക്തി പോലും ലോകത്ത് ദുഖിക്കരുത് ദുഖി ക്കുന്ന മനുഷ്യര്‍ക്ക് ലോകത്തില്‍ സത് സന്തതികള്‍ക്ക് ജന്മം കൊടുക്കാന്‍ സാധിക്കില്ല. അവര്‍ സ്ത്രീ ആയിരുന്നാലും പുരുഷന്‍ ആയിരുന്നാലും,
നാം LIC യില്‍ പണം നിക്ഷേപിക്കുന്ന പോലെ ഒരു ദിവസം 15 മിനിറ്റ് വീതം ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരായുഷ്കാലമാകുംപോള്‍ മിനിട്ടുകള്‍ മണിക്കൂറുകള്‍ ആയും മണിക്കൂറുകള്‍ ദിവസങ്ങള്‍ ആയും ദിവസങ്ങള്‍ മാസങ്ങള്‍ ആയും മാറുന്നില്ലേ, അങ്ങനെ മാസങ്ങളോളം പ്രാര്‍ത്ഥിച്ചാല്‍ ഭഗവാന്‍ അതിന്‍റെ പ്രതിഫലം തരും .
അതാണ് ബ്രഹ്മസായുജ്യമോക്ഷപ്രാപ്തി കര്‍മ്മത്തിനനുസരിച്ചുള്ള പ്രതിഫലം തീര്‍ച്ച, ഹൃദയത്തില്‍ ഇരുന്നു വിളങ്ങുന്ന ഈശ്വരനെ കാണാതെ ഉലകത്തിലാകെ നടന്നു ഈശ്വരനെ തിരയുന്നതിലെന്തു അര്‍ഥം .
ഇന്ന് മതങ്ങള്‍ക്ക് നല്ല മനുഷ്യന്മാരെ രൂപപെടുത്തിയെടുക്കാനുള്ള സ്വാധീനം നഷ്ടപെട്ടിരിക്കുന്നു,
നല്ലജീവിതത്തിന്റെ ശോഭയാല്‍ ഈ പ്രപഞ്ചത്തിലനന്തമന്ജാതമദൃശ്യമവര്‍ണനീയവുമായിരിക്കുന്ന ദിവ്യ മായ നന്ഗ്ന സത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും

0 comments:
Post a Comment