latest Post

റോസ് മല


റോസ് മല

കൊല്ലത്തുനിന്ന് ചെങ്കോട്ടയ്ക്കുള്ള പാതയില്‍ ആര്യങ്കാവിലെത്താം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് പന്ത്രണ്ട് കിലോമീറ്റര്‍ പോയാല്‍ റോസുമലയായി

ശ്രദ്ധിക്കുക…
-! റോസ് മല ഒരു ടൂറിസ്റ്റ് കേന്ദ്രമല്ല. അതുകൊണ്ട് തന്നെ അവിടെ നിയന്ത്രണങ്ങളൊ മറ്റു പാസ്സുകളൊ ഇല്ല, നിങ്ങൾ നിങ്ങളെ തന്നെ നിയന്ത്രിക്കുക
-! അവിടെയുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടാത ഇരിക്കുക, എന്ത് സഹായവും ചെയ്ത് തരുന്ന സാധുക്കൾ ആണ് അവിടെയുള്ളത്
-! ബൈക്ക്,ജീപ്പ് അല്ലാതെ മറ്റു വാഹനങ്ങൾ ഈ യാത്രക്ക് പോരാ… ഇങ്ങനെയൊക്കെ ആണെങ്കിലും ദിവസവും പുനലൂർ ഡിപ്പോയിൽ നിന്നും കെഎസ്ആര്‍ടിസി സർവീസ് ഉണ്ട്.
-!പോകുന്നവർ ഇരിട്ടു വീഴും മുന്നേ തിരികെ ഇറങ്ങാൻ ശ്രമിക്കുക, വനമാണ്.
-! ഫാമിലി ആയും കുഞ്ഞുങ്ങളേയും കൊണ്ടു പോകുന്നവർ വെള്ളവും ഭക്ഷണവും കരുതുന്നത് നന്നാകും കാരണം നിങ്ങൾ പ്രതീക്ഷിക്കുന്നത് അവിടെ കിട്ടിയെന്നു വരില്ല, എന്നാൽ അവിടെ അത്യാവശ്യം വിശപ്പു മാറ്റണുള്ളതെല്ലാം കിട്ടും.
-! താമസത്തിനുള്ള സൗകര്യങ്ങൾ പരിമിതമാണ്, ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
!- മൊബൈല്‍ റേഞ്ച് പ്രതീക്ഷ വെക്കരുത്
 — in Kerala.

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment