തീരാത്ത നോവിന്റെ മുറിവിലും നീ ഇന്നു താരകം കണ്ണ് ചിമ്മുന്നു ......
മറവി തന്‍ മേഘം മറക്കാതെ ഞങ്ങളില്‍ പ്രിയ സഖീ നീ ചിരിക്കുന്നു.....
കന്നീരുനങ്ങാത്ത മുറ്റങ്ങളില്‍ നിന്റെ നിനവുകള്‍ പൂ വിടര്‍ത്തുന്നു......
ഓര്‍മതന്‍ ചെമ്പനീര്‍ പൂക്കളാലാകട്ടെ അത്മാവിനായിരം ദീപാഞ്ജലി.......
ദീപാഞ്ജലി.......
സത്യാ.....
0 comments:
Post a Comment