latest Post

പൂവസന്തം

മദ്യപന്മാരുടെ രാവുകൾ.....
വേണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുന്ന കുറച്ചു ആൾക്കാർ.
വേണം എന്ന് ശാട്യം പിടിച്ചവർ.
ഒരു കപ്പ് മദ്യത്തിന് ഒരു കോഴിയെ തിന്നാനിരിക്കുന്നവനും.
മദ്യപാനത്തിന് ശേഷം ബാർ ഡാൻസ് കാണാൻ ശടിക്കുന്നവനും.
പാതി രാത്രിയിൽ ബർഗർ കഴിക്കുന്നവരും.

പിന്നെ 2 പെഗ്ഗ് അടിച്ചു ഉറങ്ങുന്നവരും

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment