വീഴുന്നവരുടെ മുന്നില്‍ രണ്ടു സാദ്ധ്യതകള്‍ ആണുള്ളത് ....
ഒന്നുങ്കില്‍ വിത്തായി വളരുക അല്ലെങ്കില്‍ ജഡമായി അടിയുക ....
നമുക്ക് വിത്തായി വളരാം ...
ഫലങ്ങള്‍ പുറപ്പെടുവിക്കാം ....
മറ്റുള്ളവര്‍ക്ക് പ്രയോജനമേകാം...
ഇന്നല്ലെങ്കില്‍ നാളെ നാം അനേകര്‍ക്ക് ഒരു തണല്‍ മരമായി മാറും....
ഇന്ന് നാമ്പ് കിളിര്‍ക്കുന്നത് കണ്ടു ഓടിക്കാന്‍ നോക്കിയവര്‍ നമ്മുടെ തണലില്‍ ആശ്വാസം പ്രാപിക്കുകയും, നന്ദി പറയുകയും ചെയ്യും. നമ്മിലൂടെ ദൈവം ജീവിക്കുന്നു എന്ന മധുരമായ ഒരു സാക്ഷ്യം ഉണ്ടാവുകയും ചെയ്യും.
0 comments:
Post a Comment