latest Post

വാക്കുകൾ

 നമ്മളൊക്കെ മിണ്ടാനാണെങ്കിൽ  2 വയസ്സ് മുതൽ തുടങ്ങും 

എങ്ങനെ പറയണം എന്ന് പഠിക്കാൻ ഒരായുസ്സ് മുഴുവൻ വേണം 

ഈ വെക്തിത്വത്തിന്റെയൊക്കെ സൂഷ്മമായ അളവ് കോലുകളിൽ

ഒന്നാണ് നമ്മുടെ വാക്കുകൾ 

ഈ മുറിഞ്ഞുപോയ പല ബന്ധങ്ങളിലും മൂർച്ചയുള്ള വാക്കുകൾ 

ആണ് വില്ലൻ 

പറഞ്ഞു പോയ വാക്കുകൾ ഒക്കെ നമ്മളെ സങ്കടപെടുത്താതിരിക്കട്ടെ 

പറയാതിരുന്ന  വാക്കുകൾ എന്നും നമുക്ക്  ആശ്വാസവുമാകട്ടെ 

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment