latest Post

നമ്മുടെ മഴക്കാലം

മഴക്കാലം എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്ക്കും ഒരു ചെറിയ സന്തോഷം തോന്നുന്ന കാര്യമാണ് എനിക്കും.....പക്ഷെ ഇന്നു എനിക്ക് ചെറിയ സങ്കടം തോന്നി എന്റെ അടുത്ത ഒരു കൂട്ടുകാരിയെ ഞാന്‍ ഫോണില്‍ വിളിച്ചു വിശേഷങ്ങള്‍ ചോദിച്ചു തുടര്‍ന്ന് അവള്‍ എന്നോട് പറഞ്ഞു 3 ദിവസമായി പട്ടിണിയാണ് വീട്ടില്‍ കഴിക്കാന്‍ ഒന്നുമില്ല മഴ ആയതിനാല്‍ അച്ഛനും അനിയനും പണിക്കു പൊയിട്ടു 3 ദിവസമായി കൂലി പണിചെയ്തു കഴിയുന്ന വീടാണ് അമ്മക്കനെങ്കില്‍ ഒരു കൈ വയ്യ .....ഇതു കേട്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി ഇപ്പോഴും നമ്മുടെ നാട്ടില്‍ 2 ദിവസം അടുപ്പിച്ചു മഴ പെയ്താല്‍ പട്ടിണി കിടക്കുന്ന വീടുകള്‍ ഉണ്ടെന്നു എപ്പോ ഞാന്‍ വിശ്വസിക്കുന്നു .......

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment