വാര്‍ദ്ധക്യം-അവള്‍ മക്കള്‍ക്കുവേണ്ടി പോരാടി സ്വന്തം ഭര്‍ത്താവിനെതിരെ....വിവാഹ
മോചനത്തിന് വേണ്ടി......മറ്റൊരു സ്ത്രീയോടുള്ള അവിഹിത് ബന്ധം അറിഞ്ഞു അതിനാലാണ്.
സ്വന്തം മക്കളെ നന്നായി വളര്‍ത്തു ന്നതിനായി നല്ല വില നല്‍കേണ്ടി വന്ന അവള്‍ക്കു
അവസാനം മക്കളും മരുമക്കളും നല്‍കിയത് വൃദ്ധ സദനം ആയിരുന്നു ....മരണ കിടക്കയിലും
അമ്മയുടെ ആഗ്രഹം എന്‍റെമക്കളെ ഒന്ന് കാണണംഎന്നുള്ളതായിരുന്നു....ഇതാണ്
ഏതൊരുഅമ്മയും ആഗ്രഹിക്കുന്നത്....ഇതാണ് അവര്‍ എന്നോട് ഏതോ ഒരു ഭാഷയില്‍
പറഞ്ഞത്. എനിക്കത് മനസിലായി.....എന്‍റെ ഒരു ചുംബനത്തോടെ ഇ ഭൂമിയില്‍ നിന്നും അവര്‍
യാത്രയായി....സ്വന്തം മക്കളോടുള്ള സ്നേഹത്തിന്‍റെ മുന്നില്‍ ആ അമ്മ എന്‍റെ ചുംബനത്തിനു
ഒരു വിലയും നല്‍കിയില്ല.....പ്രതീക്ഷയോടെ ഞാനും വാര്‍ദ്ധക്യത്തിനു വേണ്ടി....

0 comments:
Post a Comment