latest Post

അറിയാതെ മരണത്തെ കുറിച്ച് സംസാരിക്കുന്നവര്‍..........


നുഷ്യ മനസുകളില്‍ വേദനകളും സങ്കടങ്ങളും കടന്നു വരുമ്പോള്‍
അറിയാതെ മരണത്തെ കുറിച്ച് സംസാരിക്കുന്നു .............
വര്ധക്യത്തെ കുറിച്ച് സംസാരിക്കുന്നു................
സമ്പത്തിനെ കുറിച്ച് സംസാരിക്കുന്നു.......

യഥാര്‍ത്ഥ പ്രാര്‍ത്ഥനകള്‍ നടക്കുന്നത് അമ്പലങ്ങളിലും പള്ളികളിലും അല്ല ആശുപത്രി വരാന്തകളില്‍ .....അല്ലെ യഥാര്‍ത്ഥത്തില്‍  മനുഷ്യന്‍ മരണത്തെ കുറിച്ചും സമ്പത്തിനെ കുറിച്ചും  ദൈവത്തിനെ കുറിച്ചും സംസാരിക്കാന്‍ നിര്‍ബന്ധിതന്‍ ആകുന്ന ഒരേ ഒരിടം.....ഉറ്റവരും ഉടയവരും വേദനയില്‍ പുളയുമ്പോള്‍ അല്ലെങ്കില്‍ സ്വയം വേദനിക്കുമ്പോള്‍ അവന്‍ മനുഷ്യന്‍ അറിയാതെ മനസുരുകി പ്രാര്‍ത്ഥിക്കുന്നു.............................

മാതാപിതാക്കള്‍ അല്ലാതെ എന്താണ് വലുത്.................സ്വന്തം മക്കള്‍ ഇല്ലാതെ എന്ത് സുഖം.......സ്വന്തം കുടുംബമില്ലാതെ എന്തിനു പണം...................അഞ്ചു  വയസുള്ള കുട്ടികള്‍ പോലും സ്വന്തം അപ്പന്റെ വര്ധക്യത്തെ കുറിച്ച് പേടിക്കുന്നുണ്ടോ..............




വേദനകള്‍ മനുഷ്യന്റെ കണ്ണ് തുറപ്പിക്കുമോ????????

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment