ജീവിതം അതിന്റെ ആഴങ്ങളില്‍ കാമത്തെ പോലും മറക്കുന്ന മനുഷ്യന്‍,
എന്നാല്‍ ഒരിറ്റ് ആശ്വാസത്തിനായി ഓടി എത്തുന്നത്
സ്വന്തം അമ്മയുടെ , ഭാര്യയുടെ,സുഹൃത്തിന്റെ മുന്‍പില്‍
അമ്മ നല്ലൊരു അമ്മയും സുഹൃത്തും ആയാല്‍ എന്ത് നല്ലത്.......
ഭാര്യ നല്ലൊരു ഭാര്യയും നല്ലൊരു സുഹൃത്തും ആയാല്‍ എന്ത് നല്ലത്......
എന്നാല്‍ ഞാന്‍ നല്ലൊരു മകനും, നല്ലൊരു ഭര്‍ത്താവും, നല്ലൊരു സുഹൃത്തും ആകുന്നതല്ലേ ഏറെ നല്ലത്.........

0 comments:
Post a Comment