latest Post

നിത്യ സത്യം.........


ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ നിറമുള്ള ജീവിത പീലി തന്നു....
എന്റെ ചിറകിനാകാശവും നീ തന്നു...
നിന്നാത്മ ശികരതിലൊരു കൂട് തന്നു..
ആത്മഷികരതിലോരുകൂട് തന്നു....
ഒരു കുഞ്ഞു പൂവിലും തളിര്‍ കാറ്റില്‍ ഉം....
നിന്നെ നീയായി മണക്കുന്നതെങ്ങു വേറെ...
ജീവനോഴുകുമ്പോള്‍ .....
ഒരുതുള്ളി ഒഴിയാതെ നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ ......
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ വിരിയിചോരാകശ മെങ്ങുവേറെ...
ഒരു കൊച്ചു രാപ്പാടി കരയുംബോളും ......
നേര്തോരരുവി തന്‍ താരാട്ടു തളരുംബോളും....
കനിവിലൊരു കല്ല്‌ കനി മധുരമാകുംപോലും....കാലമിടരുംപോലും.....
നിന്റെ ഹൃദയത്തില്‍ ഞാന്‍ ഞാന്‍ എന്റെ ഹൃദയം കൊരുത്തിരിക്കുന്നു......
നിന്നിലഭയം തിരഞ്ഞു പോകുന്നു.......
അടരുവാന്‍ വയ്യ......അടരുവാന്‍ വയ്യ..നിന്‍ ഹൃദയത്തില്‍ നിന്നെത് സ്വര്‍ഗം വിളിച്ചാലും..
ഉരുകി നിന്നതമാവിന്‍ ആഴങ്ങളില്‍വീന്നു പോലിയുംപോളാണന്റെ സ്വര്‍ഗം...
ഉരുകി നിന്നതമാവിന്‍ ആഴങ്ങളില്‍വീന്നു പോലിയുംപോലനെന്റെ സ്വര്‍ഗം....
നിന്നി ലടിയുന്നതനെന്റ്റെ നിത്യ സത്യം.........

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment