latest Post

ദുസ്വപ്ന ദേവത.....

June 25, 2013 at 4:05pm
ദുസ്വപ്ന ദേവത.....

വിഷവിത്തു വൃക്ഷമായി പൊട്ടി വിടരുംപോഴീ ഭൂമി മാതാവോ കരഞ്ഞു പൊയീ .....
കടലുപോല്‍ കണ്ണീരു കവിതയാകുമ്പോഴീ ......
വരികള്‍ വിഷാദം കുറിച്ചു പൊയീ.....
പതിവായി വിഷാദം നിരച്ചുവേക്കുന്നോരിമിഴികുംബാമോരുനളുടഞ്ഞു പൊയീ....
മുള്ളിന്റെ മൂട്ടിലൊരു മുള്‍മകന്‍ പടരുമ്പോള്‍മുള്‍ ശര ശയ്യയിലമ്മ തേങ്ങി.....
നാരായണത്തിന്‍റെ നാഡിനരമ്പുകളില്‍ ലഹരി നാഗങ്ങള്‍ ഇഴഞ്ഞു നീങ്ങിനെഞ്ഞിടിപ്പിന്‍ താളമറ്റ് പൊയീ....
ബോധാവബോധം അബോധതിലാണ്ട് പൊയീ....
നാരായന്തിന്റെ മൂര്‍ച്ച പൊയീനാഡികള്‍ ലഹരി നഗങ്ങളായി....
അടീ ഉലയുന്നൊരു കാലമൊരു തെരുവിന്‍റെ ചാരത്തുറങ്ങാതെ ഉറക്കമായി...
എത്ര താലി ചരടുപൊട്ടിച്ചു മദ്യമേ...
എത്ര ബാല്യങ്ങള്‍ അനാഥമായി..
എത്ര കണ്ണീര്‍ കടല് വറ്റിച്ചു മദ്യമേ...
എത്ര മോഹപൂ കരിഞ്ഞു പൊയീ...
ചോദ്യങ്ങളെല്ലാം ഓടുങ്ങുംപോഴുത്തരം....
ചോര ഷര്‍ദ്ദിക്കുന്ന കാഴ്ച്ചയായി.............

About sibi kunchandy

sibi kunchandy
Recommended Posts × +

0 comments:

Post a Comment