രണ്ടാം സഹസ്രാബ്ദം കാലയവനികക്കുള്ളിലേക്ക് മഞ്ഞു .........
പുതിയ സഹസ്രാബ്ധത്തെ നാം വരവേറ്റു ............
അവിസ്മരനിയമായ ഒരു ചരിത്ര മുഹൂര്‍ത്തം ഇവിടെ ആരംഭിച്ചു .............
ചരിത്രങ്ങളെ മാറ്റി എഴുതപെടുന്ന ഒരു പുതിയ ചരിത്രം ......
സത്യങ്ങളെ ചികഞ്ഞെടുക്കുന്ന, തിരുത്തി എഴുതുന്ന ഒരു കാലം....
മതങ്ങള്‍ക്ക് മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയാത്തൊരു കാലം .....
എന്നിട്ടും ....
മതങ്ങളുടെ ....
ജാതികളുടെ ...
പേരില്‍ മനുഷ്യന്‍ തമ്മില്‍ തല്ലി ചകുന്നൊരു കാലം......
അതിനര്‍ത്ഥം മതങ്ങള്‍ക്ക് മനുഷ്യന്റെ നന്മയില്‍ സ്വാധീനിക്കാന്‍ പറ്റാത്തൊരു കാലം ...........
സിബി കുഞ്ചാണ്ടി......
0 comments:
Post a Comment