തോട്ടക്കാരനായ ദൈവവും
ഫലവൃക്ഷമാകേണ്ട മനുഷ്യനും
തോട്ടക്കാരനായ ദൈവവും ഫലവൃക്ഷമാകേണ്ട മനുഷ്യനും, വേദപുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ ചിന്തകളിലൊന്നാണിത്. ദൈവത്തിണ്റ്റെ പ്രതീക്ഷയും മനുഷ്യണ്റ്റെ പ്രതികരണവുമാണ് ഈ ചിന്തയില്‍ നാം കാണുന്നത്.
സുന്ദരവും രുചികരവുമായ മുന്തരിപ്പഴങ്ങള് മുള്ളുകള്‍ക്കിടയില്‍ ഉണ്ടാകില്ല എന്നതും, ഇലകളില്‍ കൂര്‍ത്ത മുള്ളുകളുള്ള ഞെരിഞ്ഞീല് ചെടിയില്‍ രുചികരമായ അത്തിപ്പഴങ്ങള്‍ ഉണ്ടാകില്ല എന്നതും ജീവിതവുമായി ചേര്‍ത്തു വായിക്കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ ചിന്തകളാണ്. മുന്തിരിപ്പഴം രുചിയുള്ളതും കാണാന്‍ സുന്ദരവുമാണ്. അത് ഉണ്ടാകുന്നത് നേര്‍ത്തു വിശാലമായി പടരുന്ന തണ്ടുകളിലാണ്. അത്തിപ്പഴമാകട്ടെ വിശാലമായി പടര്‍ന്ന് പന്തലിക്കുന്ന, ദൃഢതയുള്ള കൊമ്പുകളിലാണ് ഉണ്ടാകുന്നത്. മനുഷ്യ ജീവിതത്തിണ്റ്റെ എല്ലാ അവസ്ഥകളിലും നാം ഫലദായകരായിത്തീരണമെന്ന് ദൈവം കാംക്ഷിക്കുന്നു.
ഫലം വൃക്ഷത്തെ വെളിപ്പെടുത്തുന്നു.
നമ്മുടെ ചിന്തകളും ധാരണകളുമെല്ലാം നമ്മുടെ പ്രവര്‍ത്തനത്തനങ്ങളില്‍ പ്രതിഫലിക്കുന്നു. അതുപോലെ നമ്മുടെ പ്രവൃത്തികള്‍ നാം ആരാണെന്ന് വെളിപ്പെടുത്തുന്നു. ഫലദായകമായ അനുഭവം പ്രദാനംചെയ്യാനാണ് ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത്. എന്നാല്‍ മനുഷ്യന് ദൈവത്തിണ്റ്റെ പ്രതീക്ഷകള്‍ക്കൊത്തു വളര്‍ന്നില്ല. മാത്രമല്ല, ബാഹ്യ പ്രകടനത്തില്‍ ഫലമുള്ളവരെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദൈവത്തോടുള്ള സജീവമായ ബന്ധമാണ് മനുഷ്യനെ ഫലദായക അവസ്ഥയില്‍ നിലനിര്‍ത്തുന്നത്. ഫലദായകമായ ജീവിതം നമ്മെ ഭൂമിയില്‍ നട്ട ദൈവത്തോടുള്ള കൃതജ്ഞതയാണ്.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
ഫലവൃക്ഷമാകേണ്ട മനുഷ്യനും
മത്തായി 7:15-20
"ആകയാല്‍ അവരുടെ ഫലത്താല്‍
നിങ്ങള്‍ അവരെ തിരിച്ചറിയും."
“Your beliefs become your thoughts,
Your thoughts become your words,
Your words become your actions,
Your actions become your habits,
Your habits become your values,
Your values become your destiny.”
------------------------------
Mahatma Gandhi
തോട്ടക്കാരനായ ദൈവവും ഫലവൃക്ഷമാകേണ്ട മനുഷ്യനും, വേദപുസ്തകത്തിലെ ഏറ്റവും ഹൃദ്യമായ ചിന്തകളിലൊന്നാണിത്. ദൈവത്തിണ്റ്റെ പ്രതീക്ഷയും മനുഷ്യണ്റ്റെ പ്രതികരണവുമാണ് ഈ ചിന്തയില്‍ നാം കാണുന്നത്.
സുന്ദരവും രുചികരവുമായ മുന്തരിപ്പഴങ്ങള് മുള്ളുകള്‍ക്കിടയില്‍ ഉണ്ടാകില്ല എന്നതും, ഇലകളില്‍ കൂര്‍ത്ത മുള്ളുകളുള്ള ഞെരിഞ്ഞീല് ചെടിയില്‍ രുചികരമായ അത്തിപ്പഴങ്ങള്‍ ഉണ്ടാകില്ല എന്നതും ജീവിതവുമായി ചേര്‍ത്തു വായിക്കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ ചിന്തകളാണ്. മുന്തിരിപ്പഴം രുചിയുള്ളതും കാണാന്‍ സുന്ദരവുമാണ്. അത് ഉണ്ടാകുന്നത് നേര്‍ത്തു വിശാലമായി പടരുന്ന തണ്ടുകളിലാണ്. അത്തിപ്പഴമാകട്ടെ വിശാലമായി പടര്‍ന്ന് പന്തലിക്കുന്ന, ദൃഢതയുള്ള കൊമ്പുകളിലാണ് ഉണ്ടാകുന്നത്. മനുഷ്യ ജീവിതത്തിണ്റ്റെ എല്ലാ അവസ്ഥകളിലും നാം ഫലദായകരായിത്തീരണമെന്ന് ദൈവം കാംക്ഷിക്കുന്നു.
ഫലം വൃക്ഷത്തെ വെളിപ്പെടുത്തുന്നു.
നമ്മുടെ ചിന്തകളും ധാരണകളുമെല്ലാം നമ്മുടെ പ്രവര്‍ത്തനത്തനങ്ങളില്‍ പ്രതിഫലിക്കുന്നു. അതുപോലെ നമ്മുടെ പ്രവൃത്തികള്‍ നാം ആരാണെന്ന് വെളിപ്പെടുത്തുന്നു. ഫലദായകമായ അനുഭവം പ്രദാനംചെയ്യാനാണ് ദൈവം മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത്. എന്നാല്‍ മനുഷ്യന് ദൈവത്തിണ്റ്റെ പ്രതീക്ഷകള്‍ക്കൊത്തു വളര്‍ന്നില്ല. മാത്രമല്ല, ബാഹ്യ പ്രകടനത്തില്‍ ഫലമുള്ളവരെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദൈവത്തോടുള്ള സജീവമായ ബന്ധമാണ് മനുഷ്യനെ ഫലദായക അവസ്ഥയില്‍ നിലനിര്‍ത്തുന്നത്. ഫലദായകമായ ജീവിതം നമ്മെ ഭൂമിയില്‍ നട്ട ദൈവത്തോടുള്ള കൃതജ്ഞതയാണ്.
Note
നിങ്ങളുടെ അഭിപ്രായങ്ങള്‍ babyshainu100@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കാന്‍ മറക്കരുത്. Copy from Rev. Shainu Baby's blogspot.
0 comments:
Post a Comment